Top Storiesഫ്ളാറ്റിലെ അയല്‍വാസികളോടും രോഗികളും വളരെ സൗമ്യമായി, സ്നേഹത്തോടെ ഇടപഴകുന്ന ഡോക്ടര്‍; ആറുവര്‍ഷം മുമ്പ് വിവാഹമോചിതയായി; രണ്ടുവര്‍ഷമായി കൊച്ചിയിലെ ഫ്ളാറ്റില്‍ ഒറ്റയ്ക്ക് താമസം; അനസ്തീസിയ മരുന്ന് അമിതമായി കുത്തിവച്ച് കടുംകൈ കാട്ടാന്‍ കാരണമെന്ത്? എത്തും പിടിയും കിട്ടാതെ അയല്‍വാസികളും ബന്ധുക്കളുംമറുനാടൻ മലയാളി ബ്യൂറോ16 Aug 2025 8:10 PM IST